ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്- Shanimol Usman | Nedumbassery Accident death | News Headlines in Malayalam | Breaking News in Malayalam | Latest News in Malayalam | Top Stories in Malayalam | News Malayalam | Malayalam News | Malayala Manorama Online News | മലയാള മനോരമ | മലയാളം വാർത്തകൾ | മനോരമ ന്യൂസ്


ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്- Shanimol Usman | Nedumbassery Accident death | News Headlines in Malayalam | Breaking News in Malayalam | Latest News in Malayalam | Top Stories in Malayalam | News Malayalam | Malayalam News | Malayala Manorama Online News | മലയാള മനോരമ | മലയാളം വാർത്തകൾ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ














ആലപ്പുഴ ∙ നെടുമ്പാശേരി അപകടവുമായി ബന്ധപ്പെട്ടു പ്രതികളെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണത്തിനെതിരെ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് പൊലീസ് സംഘം ഇന്നലെ ഡപ്യൂട്ടി സ്പീക്കറുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി മൊഴിയെടുത്തു.


What you should read next

ആരോപണം ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവ് ജയിംസ് ശാമുവലിനും ഇതു വാർത്തയാക്കിയ ചാനലിനും റിപ്പോർട്ടർക്കുമെതിരെ ഷാനിമോൾ ഡിജിപിക്കു പരാതി നൽകിയിരുന്നു. നടപടികളുമായി മുന്നോട്ടു പോകുമെന്നു ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ജയിംസ് ശാമുവലിന്റെ ആരോപണം നേരിട്ട കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂറും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. കേസെടുക്കുമെന്നു മറുപടി ലഭിച്ചതായി ഷുക്കൂർ പറഞ്ഞു.

English Summary:

Shanimol Usman’s complaint against DYFI leader James Samuel has prompted the Alappuzha South Police to launch an investigation into allegations that she shielded the accused in the Nedumbassery accident case.

mo-news-common-accident-accidentdeath mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-parties-dyfi 7tcvsr61ocasiq1n9cn41ike4g mo-politics-leaders-shanimolosman



Source link

Leave a Reply

Your email address will not be published. Required fields are marked *