Last Updated:
പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?
വർഷങ്ങൾക്ക് മുൻപേ സംഭവിച്ച നടി സുകുമാരിയുടെ മരണം ആത്മഹത്യയോ എന്ന് സംശയം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലാണ് വിനയന്റെ വാക്കുകൾ. വിളക്കിൽ നിന്നും വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റു ചികിത്സയിലിരിക്കെയാണ് സുകുമാരിയുടെ അന്ത്യം. ഈ മരണത്തിൽ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടോ എന്ന ആശങ്ക പങ്കിടുകയാണ് സംവിധായകൻ. പോസ്റ്റിലേക്ക്:














Leave a Reply