16 രൂപയ്ക്ക് എന്തുംവാങ്ങാമെന്ന് ഓഫർ; അർധരാത്രി തുണിക്കടയ്ക്ക് മുന്നിൽ വൻജനക്കൂട്ടം,ലാത്തിവീശി പോലീസ്

ലഖ്‌നൗ: പതിനാറു രൂപയ്ക്ക് തുണിത്തരങ്ങൾ ലഭിക്കുമെന്ന് ഓഫർ. കടയിലേക്ക് എത്തിയത് ആയിരക്കണക്കിനാളുകൾ. ഒടുവിൽ തിക്കും തിരക്കും പോലീസ് ഇടപെടലും. ഉത്തർപ്രദേശിലെ കാൺപുരിൽ ഓഗസ്റ്റ് 15-ാം തീയതി രാത്രിയാണ്…

Read More