Last Updated:
പാർട്ടിയെ ‘ബഞ്ച് ഓഫ് ഫ്രോഡിയാസ്’ എന്നാണ് ഷെഹ്‌സാദ് പൂനാവാല വിശേഷിപ്പിച്ചത്
പിണറായി വിജയൻ, എം കെ സ്റ്റാലിൻ, അരവിന്ദ് കെജരിവാൾ എന്നിവരെ ഇന്ത്യ കണ്ട മികച്ച മുഖ്യമന്ത്രിമാരെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഒരു ടെലിവിഷൻ പരിപാടിയിലാണ് അഭിജീത് ദിപ്‌കെ സ്റ്റാലിനെയും പിണറായി വിജയനെയും അരവിന്ദ് കെജ്‌രിവാളെയും രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരെന്ന് വിശേഷിപ്പിച്ചത്. ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പ്രതികരണം.
















Leave a Reply