കൊട്ടാരക്കര
ബസിടിച്ച് പിക്കപ് വാഹനം തലകീഴായി മറിഞ്ഞു. കൊട്ടാരക്കര പുലമൺ ട്രാഫിക്കിൽ വെള്ളി രാവിലെ 7.30നായിരുന്നു അപകടം. തെങ്കാശിയിൽനിന്നുവന്ന തമിഴ്നാട് ബസും കോട്ടയത്തുനിന്ന് കൊട്ടാരക്കരയിലേക്ക് ഫർണിച്ചർ കയറ്റിവന്ന ഡിമോസിന്റെ പിക്കപ്പുമാണ് അപകടത്തിൽപ്പെട്ടത്. പിക്കപ് ഡ്രൈവർക്ക് കൈക്ക് പരിക്കുണ്ട്. തെങ്കാശിയിൽ നിന്നുവന്ന ബസ് പിക്കപ്പിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.











Leave a Reply